തെറ്റായ ചിത്രീകരണങ്ങള്‍ ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റുന്ന 1990 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമത്തെയും നിര്‍ദ്ദേശം പരാമര്‍ശിക്കുന്നു.
എസ്.എന്‍.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്‍ അനുകൂല പ്രചാരണം സംഘടിപ്പിച്ചത്.