ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പാക്കിസ്ഥാന്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്‍ക്കാണ് യു.എന്‍ പൊതുസഭയില്‍...
ചാമ്പ്യന്‍സ്ട്രോഫിയില്‍ ജയിച്ച പാക്കിസ്താനോട് ഇന്ത്യന്‍ ആരാധകര്‍ക്കുള്ള കലിപ്പ് ഇതുവരേയും കുറഞ്ഞിട്ടില്ല. പാക് വിജയമാഘോഷിച്ച ആരാധകര്‍ക്ക് ഇന്ത്യയില്‍ വിലങ്ങ് വീഴുമ്പോള്‍ പാക് താരങ്ങളുടെ മക്കളുമായി സ്നേഹം പങ്കുവെക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ധോണിയും...
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...