ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത മുസ്ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും തുറന്നടിച്ച് മാലിദ്വീപിലെ പ്രമുഖ ദിനപത്രം. മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പ്രാദേശിക...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലതും ചെറുതും മൂല്യമുള്ള കറന്‍സികള്‍ തമ്മിലുള്ള വലിയ അന്തരം രാജ്യത്തെ ജനങ്ങളെ സുഖകരമായ ഇടപാടുകള്‍ക്ക് ബാധിക്കുന്നു എന്ന...
ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം .ഡല്‍ഹി കോടതിയാണ് ഭാര്യ അഞ്ജു ഇല്യാസിയെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2000...
അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം മുറുമുറുക്കുന്നതിനിടെ ഏഴു ബൂത്തുകളില്‍ ഇന്നു റീ പോളിങ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ് നടക്കും. റീപോളിങിനു...
ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുന്‍പ്രധാന മന്ത്രി മന്മോഹന് സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പസ്താവനയും ജെ.ഡി.യു നേതാവ് ശരത് യാദവിന്റെ അംഗത്വം...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
നാഗ്പൂര്‍ : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്ഷകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന്...
മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്...