Culture9 years ago
കുറഞ്ഞ നിരക്കില്‍ എ.സി ഡബിള്‍ ഡെക്കര്‍ ട്രെയില്‍ ജൂലൈ മുതല്‍
ന്യൂഡല്‍ഹി: തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വെ പരീക്ഷണത്തിനൊരുങ്ങുന്നു. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാവുക....