പടിഞ്ഞാറന് തുര്ക്കിയിലെ സിന്ദിര്ഗിയിലാണ് റിക്ടര് സ്കെയിലില് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്.
വീടിന്റെ കോണ്ക്രീറ്റ് പ്രവര്ത്തികള് നടക്കുന്നതിനിടെ തകര്ന്ന് വീഴുകയായിരുന്നു.
. സംഭവത്തില് നിരവധിപേര്ക്ക് പരിക്ക് പരിക്കേറ്റു.
കണ്ണൂര് പുതിയ ബസ് സ്റ്റാന്ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില് നായ ആളുകളെ ആക്രമിച്ചത്.
ഝാര്ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.
കുട്ടിക്ക് 40 ഇന്ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള് വിലയാണ് നായകള്ക്കെന്നും ഇവാന്റെ പിതാവ് വിമര്ശിച്ചു
ഹെയര്പിന് തിരിയുമ്പോള് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിുകയായിരുന്നു.
കളമശ്ശേരിയില് നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്ദിക്കുകയായിരുന്നു
കാറില് എത്തിയ സംഘത്തിന് സൈഡ് നല്കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.
നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം