ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ വില്പനയാണ് റെക്കോര്‍ഡിന് പിന്നിലെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
കോസ്മിക് ഓറഞ്ച് ഉപകരണങ്ങള്‍ സമ്പന്നമായ ഓറഞ്ചില്‍ നിന്ന് വ്യക്തമായ റോസ്-ഗോള്‍ഡ് അല്ലെങ്കില്‍ പിങ്ക് നിറത്തിലേക്ക് ഷേഡുകള്‍ മാറുന്നതായി റിപ്പോര്‍ട്ട്
ഐഫോണ്‍ 17 സീരീസിന്റെ വില്‍പ്പന ഇന്ത്യയിലുടനീളം ആരംഭിച്ചതോടെ വിവിധ നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകളുടെ മുന്നിലും നീണ്ട ക്യൂകളും തിരക്കുകളും അനുഭവപ്പെട്ടു.
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, പുതിയ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്.