വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്. രണ്ട്...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...
ജനീവ: ഇറാഖിലെ മൊസൂളില്‍ ദുരിതം പേറി ഒരു ലക്ഷത്തോളം സിവിലിയന്മാര്. ഐഎസ് തീവ്രവാദികള്‍ ഒരു ലക്ഷത്തോളം സിവിലിയന്മാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി യുഎന്‍. മൊസൂളിന് സമീപത്തെ പ്രവിശ്യകളില്‍ നിന്നു സാധാരണക്കാരെ ബലം പ്രയോഗിച്ച് മൊസൂളില്‍ എത്തിക്കുകയും പിന്നീട്...