അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജി വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് കാരണമായിരുന്നു.
'പഴയ ഉപരാഷ്ട്രപതി എവിടെപ്പോയി. എന്തിനാണ് ഒളിവില്‍?' സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.
മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എവിടെയാണെന്ന് സംശയം ഉന്നയിച്ച് രാജ്യസഭാ എംപിയും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍