kerala2 years ago
വാർത്താ ചാനലിനെതിരെ പ്രകോപന പ്രസംഗം നടത്തിയ ജയ്ക് സി തോമസിനെതിരെ കേസെടുക്കാൻ ഉത്തരവ്
സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.