സ്വമേധയാ എടുത്ത കേസിലാണ് നടപടി
മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു
ചെറായിയിലെ റിസോര്‍ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്
ന്യൂജഴ്സിയിലെ അറബ്- മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നില്ക്കാനായതില് അഭിമാനവും സന്തോഷവുമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് നാദിയ പറഞ്ഞു
രചനയുടെ ബാഗില്‍ 8000 രൂപയും എടിഎം കാര്ഡുമാണുണ്ടായിരുന്നതെന്നാണ് മകന് പൊലീസില്‍ പറഞ്ഞിരിക്കുന്നത്
ജനുവരി 31നാണ് കൊളീജിയം ഇവരെ ജഡ്ജിമാരായി ശിപാര്‍ശ ചെയ്തത്.
നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ, അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു