അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന് പറഞ്ഞു
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെ.പി.സി.സി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു