യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ആര്.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു.
നേരത്തെ പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര് എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു.