വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്സണ്) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.
കഞ്ചാവ്,മദ്യം,ബീഡി,മൊബൈല്‍ ഫോണ്‍,പുറത്തുനിന്ന് ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവര്‍ പ്രതിഫലം പറ്റി ചെയ്തു കൊടുക്കുന്നതായും വിവരമുണ്ട്.