പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് 55 ശതമാനം വിഹിതം ആവശ്യപ്പെടുകയാണെങ്കിലും, അത് അനുവദിക്കാനാവില്ലെന്നതാണ് ഫിയോകിന്റെ നിലപാട്
വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.