അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളില്‍ നീറുന്ന വേദനയാവുകയാണ് പലസ്തീന്
കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന് കഴിഞ്ഞദിവസം പിടിയിലായിരുന്നു
കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ സമ്മേളനം കഴിഞ്ഞദിവസം തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ യുദ്ധവും തെരുവ് യുദ്ധവും ആരംഭിച്ചത്.
എന്നാല്‍ പാര്‍ട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോട്ടയില്‍ രാജുവിന്റെ വാദം.