അതേസമയം പ്രതി ഹോസ്റ്റലില്‍ കയറിയത് മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.