india2 years ago
കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെ.ഡി.എസ് നേതാക്കളായ കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും
ബംഗളൂരു റൂറല്‍ മണ്ഡലം സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍. മഞ്ജുനാഥിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രവും ഇടം പിടിച്ചത്.