കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്
വയോധികയും ഹൃദ്രോഗിയുമായ മാതാവും വിജയനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്
പരിശോധനയ്ക്കായി വൈദ്യുതകാറുകള്‍ കയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ മൂന്നു വരെ റിമാന്റു ചെയ്തു
ചുളളിപ്പടിയില് ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിക്ക് മരണം
സുഹൃത്തിന്റെ വീട്ടിലെത്തിയ നിധിനും സംഘവും ബോട്ടിങ്ങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്
അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തത് അദ്ദേഹമാണ്
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കിട്ടുണ്ട്
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്