മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിങ്സിലിഗുഡി, ബംഗാള്‍സിക്കിം റോഡുകള്‍ അടക്കം നിരവധി ഗതാഗത മാര്‍ഗങ്ങള്‍ തകരാറിലായി
കൊല്‍ക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകളടക്കം ഗതാഗതവും തകരാറിലായി