അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കുമെന്നും ടിവി ഇബ്രാഹിം എംഎല്‍എ അറിയിച്ചു.
ഈ മാസം 25ന് ചേരുന്ന നഗരസഭ കൗണ്‍സിലിലാണ് അന്തിമ അനുമതി നല്‍കുക