ആഴക്കടലില്‍ നടന്ന ഈ ആക്രമണത്തില്‍ ആറു ബോട്ടുകള്‍ക്ക് നാശനഷ്ടമുണ്ടായതോടൊപ്പം മൂന്ന് ബോട്ടുകളിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മയുടെ രണ്ട് വൃക്കകളും, കരളും, രണ്ട് നേത്രപടലങ്ങളും ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തു.
പട്ടാപ്പകല്‍ വീട്ടില്‍ കയറി 81 കാരിയായ വയോധികയായ കൈ മുറിച്ച് സ്വര്‍ണവള മോഷ്ടിച്ചു.
ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.
102 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.
മനോലിമാക്കലില്‍ തങ്കച്ചന് (63), മകന് അഖില്‍ (29) എന്നിവരാണ് മരിച്ചത്.
ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രതികളെ പിടികൂടിയത്.