kerala2 years ago
ആരാവണം സിവില്‍ സര്‍വന്റ് ? കൃഷ്ണ തേജ ഐ.എ.എസ് സംസാരിക്കുന്നു
മാനുഷിക പരിഗണനകൊണ്ടും മാതൃകാ പദ്ധതികള്‍കൊണ്ടും മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആന്ധ്രപ്രദേശ് സ്വദേശി. കുട്ടികളുടൈ കൂട്ടുകാരനും പ്രചോദകനും. സംസ്ഥാനത്തെ മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാര ജേതാവ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി തുടക്കം....