എറണാകുളം ഏനാനല്ലൂര്‍ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്.
വെഞ്ഞാറമൂടില്‍ ഇന്ന് രാവിലെ 11 മണിയോടെ പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.
സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്കി.
സംഭവത്തിന് പിന്നില്‍ തടവുകാരായ മുന്‍ ജീവനക്കാരനാണെന്നാണ് സംശയം.
കുണ്ടംക്കുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് എം അശോകനെതിരെയാണ് കേസ്.
ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26നാണ് പരീക്ഷകള്‍ സമാപിക്കുന്നത്.
പാലാ മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ ആണ് പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന് ടി ജി (61)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ രോഹിത് സൈനി,റിതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.