ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയ 'ലൂണ 25' കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകര്‍ന്നു വീണത്
അതേസമയം ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.