താനൂരില്‍ വേഗത്തില്‍ ഓടുന്ന ആലപ്പുഴകണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനില്‍നിന്നാണ് പാണ്ടിമുറ്റം സ്വദേശി അഷ്കര്‍ ചാടിയത്.
കുടുംബ ബന്ധങ്ങളുടേയും സാമൂഹിക ബന്ധങ്ങളുടേയും കാര്യത്തില്‍ നിയമത്തിന് നിര്‍ദ്ദേശങ്ങള്‍ നല്കാന് മാത്രമേ സാധിക്കൂ എന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച സ്ത്രീകളും നിയമവും എന്ന ശില്പശാലയില് സംസാരിച്ച് അഡ്വ. എം ടി ഷക്സ് ചൂണ്ടിക്കാട്ടി....