india3 years ago
കള്ളപ്പണ കേസ് ; മാലിദ്വീപ് മുന്‍ പ്രസിഡന്റിന് 11 വര്‍ഷം തടവ്
മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് കള്ളപ്പണ അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചു.50 ലക്ഷം ഡോളര്‍ പിഴയടക്കാനും വിധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദ്വീപ് പാട്ടത്തിന് നല്കാന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്....