മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്‍എ.
ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയത്..നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.
ഒറ്റ കമ്പനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്നാടന് ചൂണ്ടിക്കാട്ടി.
മാത്യു കുഴല്നാടന് എംഎല്‍എയുടെ പരാതിയിലാണ് നടപടി.
എന്റെ ശരികള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ തെറ്റേറ്റു പറയാനും വീണയെ പോലെയൊരു സംരംഭകയോട് മാപ്പ് പറയാനും ഞാന്‍ തയ്യാറാണ്
നികുതി അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്ത് വിടണം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്നാടന് എംഎല്‍എ
താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു
വീണ വിജയന്റെ നികുതി കണക്കുകള്‍ പുറത്തു വിടാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
2023ലെ കേരള ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിനെ സ്പീക്കര്‍ നിയന്ത്രിച്ചത്.