filim4 weeks ago
ത്രസിപ്പിക്കുന്ന ഫാൻ്റസി ഹൊറർ കോമഡി ത്രില്ലർ; “നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്” ട്രെയ്ലർ പുറത്ത്
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.