നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയക്കുക വഴി ആര്യ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്ന പരാതിയില്‍ ആണ് നോട്ടീസ്