ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
മുന്‍ ലഹരി കേസുകളില്‍പ്പെട്ട ചില പ്രതികള്‍ ഇപ്പോഴും വിദേശത്തുണ്ടെന്ന് മലപ്പുറം എസ്പി ആര് വിശ്വനാഥ് അറിയിച്ചു.
ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രതികളെ പിടികൂടിയത്.
സംഘം ബംഗളൂരുവില്‍ നിന്നാണ് ലഹരി കേരളത്തിലേക്ക് എത്തിച്ചത്.
മോഷണ വാഹനത്തില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതികളില്‍ നിന്ന് വെട്ടുകത്തിയും കഠാരയും പൊലീസ് കണ്ടെടുത്തു
ചങ്ങനാശ്ശേരി നഗരത്തില്‍ ഒരു കിലോ കഞ്ചാവും 10 ഗ്രാം എം.ഡി.എംഎയുമായി വിദ്യാര്‍ഥി പിടിയില്‍.
വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്