ഫുട്ബോൾ മാമാങ്കത്തിന്റെ കാഹളം മുഴക്കി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19 നു തുടക്കം കുറിക്കുന്ന "ഇ.അഹമ്മദ് സ്മാരക സൂപ്പർ 7 " ഫുട്ബോൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു.
1980ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച മജീദ് റഹ്മാന് കുഞ്ഞിപ്പ എന്നിവരുടെ സ്മാരകമായി മലപ്പുറത്ത് നിര്‍മ്മിച്ച ഭാഷാ സമര സ്മാരകം പുതുസംവിധാനങ്ങളോടെ 24ന് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന...