സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവര്‍ മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.
കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഫലസ്തീന് ഐക്യദാര്‍ഢ്യ മൈമിനിടെ കര്ട്ടണ് താഴ്ത്തിയ അധ്യാപകര്‍ സംഘപരിവാര്‍ അനുകൂല സംഘടനയിലെ അംഗങ്ങളെന്ന് വിവരം.
'വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരമൊരുക്കും'
പലസ്തീന് ഐക്യദാര്‍ഢ്യമാണ് മൈമിലൂടെ അവതരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.