പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്തം കേരളത്തിലെ സര്‍ക്കാറിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ല.' പന്ന്യന്‍ പറഞ്ഞു.
അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ വീടിന് ചൊവ്വാഴ്ച അജ്ഞാതര്‍ തീയിട്ടു. വീടിന് തീയിടുന്നതിന് മുമ്ബ് അക്രമികള്‍ വീടിന് നേരെ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.വീടിന് സമീപത്തെ...
മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ പിന്‍വലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
സംസ്ഥാനത്ത് അനാവശ്യ ചെലവുകള്‍ അധികരിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചെന്നതിനായിരുന്നു ഫാദറിന്റെ മറുപടി. ചാനല്‍ചര്‍ച്ചയിലായിരുന്നു ഫാ. തോമസ് ഖേദം പ്രകടിപ്പിച്ചത്.
നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക.
കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ അനന്തരവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുളള ബിജെപി...
വിശുദ്ധ യാത്രയേ കച്ചവടകണ്ണോടെ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥടനം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ നിലക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ സ്ഥാപിച്ചു.
ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്.