ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അലിസ ഹീലിയുടെ (91) തിളക്കത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി
സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്‍മ ഉപനായക സ്ഥാനവും വഹിക്കും
മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക