ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അഫ്നാന്, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്
രണ്ടാഴ്ചക്കാലം നീണ്ട തിരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മധുരയില്‍ ഉണ്ടെന്നറിയിച്ച് കൊണ്ട് കുട്ടി പിതാവിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പത്തനംതിട്ട നിരണത്ത് കാണാതായ അമ്മയുടെയും രണ്ട് പെണ്മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്തി
കാണാതായ വിനിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിന്നായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഫറോക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.