ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതെ ഒന്നരമാസത്തോളം ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.
എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരുടെ വീട്ടിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ എംഎസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തി.