More8 years ago
സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ മനുഷ്യനാണെന്ന് നടന് ഉണ്ണിമുകുന്ദന്
സന്തോഷ് പണ്ഡിനൊപ്പമുള്ള മാസ്റ്റര്‍പീസ് ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് യുവനടന് ഉണ്ണിമുകുന്ദന്. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമ്പോഴാണ് ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടി നല്‍കിയത്. സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ് അദ്ദേഹമെന്നും...