തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റിയാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സജീവന് പൊലീസിന് മൊഴി നല്കി
കൊച്ചി: വൈപ്പിനില്‍ ഒരു വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.എടവനക്കാട് വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയാണ് (32) മരിച്ചത്. ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഒന്നര വര്‍ഷം മുന്‍പാണ്...
യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്
എന്നാല്‍ അത് പരിഗണിക്കില്ലെന്നാണ ്ബി.ജെ.പി പറയുന്നത്. ഡല്‍ഹി ഭരിക്കുന്നത് ആംആദ്മി പാര്‍ട്ടിയാണെങ്കിലും പൊലീസ് കേന്ദ്രസര്‍ക്കാരിന് കീഴിലാണ്.
ഒരു പ്ലാസ്റ്റിക് കവര്‍ കാറിനടിയില്‍ ഉടക്കിയാല്പോലും ശബ്ദം കേള്‍ക്കും. എന്നിട്ടാണ് മണിക്കൂറോളം മൃതദേഹം വലിച്ചിഴച്ച് കാറോടിച്ചുപോയത്. അവര്‍ ചൂണ്ടിക്കാട്ടി.
പുറ്റേക്കര സ്വദേശിയാണ് അരുണ്‍. പടിഞ്ഞാറേക്കോട്ട സ്വദേശിയാണ ്ബേക്കറി ജീവനക്കാരനായ ടിനു. ടിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
ഫറോക്ക് പേട്ട സ്വദേശി സിദ്ദിന് സാദിക്ക് ഹൈദരാബാദില്‍ ഉണ്ടായ അപകടത്തില്‍ മരണപെട്ടു. പി.വി സാദിഖിന്റെ മകനാണ് മരണപ്പെട്ട സിദ്ദിന്. കബറടക്കം പേട്ട ജുമാമസ്ജിദില്‍ നടത്തി.
വീട് പരിശോധിച്ചെങ്കിലും വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു
മെഹ്റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ കണ്ടെടുത്തിരുന്നു.