Video Stories9 years ago
ഫൈസല്‍ വധം: പ്രതികള്‍ റിമാന്റില്‍
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കൊടിഞ്ഞി ഫാറൂഖ്നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന് നായരുടെ മകന് ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ എട്ട് പ്രതികളെയാണ്...