ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിച്ച് മരണത്തിനിടയാക്കിയാല്‍ 7 വര്‍ഷം തടവുശിക്ഷ നല്കാന് തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്ട്രേഷന് സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് ആള്‍ക്കാരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട്...
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്(26) എന്ന യുവാവ്...
ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം .ഡല്‍ഹി കോടതിയാണ് ഭാര്യ അഞ്ജു ഇല്യാസിയെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2000...
ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്...
തൊടുപുഴ: പിതാവിനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. സഹകരണ ബാങ്ക് ജീവനക്കാരനും പാറത്തോട് മുണ്ടിയെരുമ ആലുങ്കല്‍ താഴത്ത് അബ്രാഹം എന്ന ജോസ്(45)നെയാണ് ശിക്ഷിച്ചത്. പിതാവ്...
ടെക്സാസ്: കുമ്പസാരം നടത്താനായി പള്ളിയിലെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റിനെതിരെ ദക്ഷിണ ടെക്സാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എണ്പത്തഞ്ചു വയസ്സുകാരനായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍കുമാറുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാരായമുട്ടത്താണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് പൊട്ടിത്തെറിയുണ്ടായത്. പാറപൊട്ടിക്കുന്നതിനിടെ മടയുടെ ഒരു...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്കോഡ ഗാമ-പാട്ന എക്സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് വെച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സൗത്ത് ചെന്നൈയിലെ ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജ(22)യെയാണ് യുവാവ് അഗ്നിക്കിരയായിക്കയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സഹപാഠിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ആകാഷ(25)ാണ്...
ഏഴു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തു. ഹരിയാന ഗുരുഗ്രാമില്‍ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന് കൊലപ്പെട്ട സംഭവത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു...