ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു എന്നാണ് അറിയപ്പെടുന്നത്....
ബംഗളൂരു: പക്ഷാഘാതം ശമിപ്പിക്കാന്‍ മന്ത്രവാദം നടത്തി 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. പിടിയിലായവരില്‍ സ്ത്രീയും കൗമാരക്കാരനും പെടുന്നു. മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. അയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ്...
കന്‍സാസ് സിറ്റി: യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ യു.എസ് പൗരന് വെടിവെച്ചു കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കന്‍സാസ് സിറ്റിയിലെ ഒലാതെയില്‍ ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിഭോത്ല(32)യാണ് കൊല്ലപ്പെട്ടത്. ജി.പി.എസ് ടെക്നോളജി കമ്പനിയായ ഗാര്മിനില് എഞ്ചിനീയറാണ് ഇദ്ദേഹം....
മൂന്നാര്‍: കുരുന്നുകളുടെ കണ്മുന്നില് പ്രീ പ്രൈമറി അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി. കെ.ഡി.എച്ച്.പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്മോര് ഡിവിഷനിലെ എസ്റ്റേറ്റ് ക്രച്ചിലെ അധ്യാപികയായ രാജഗുരു (47) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം....
ഹരിപ്പാട് : കരുവാറ്റയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ജിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിലെത്തിയ എട്ട് അംഗ...
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന് പൊലീസ് പിടിയില്‍. ആര്.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്(47) ഇന്നലെ വൈകുന്നേരം 4.45ഓടെ മഞ്ചേരി...
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...
അമേത്തി: ഒരു കുടുംബത്തിലെ പത്തുപേരടക്കം 11 പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് ദാരുണ സംഭവം. ബസാര്‍ ശുകുള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മഹോന ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളും...
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മൂന്ന് മുഖ്യപ്രതികളെ പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. കൊല നടന്ന കൊടിഞ്ഞി ഫാറൂഖ് നഗറില്‍ മുഖം മറച്ച നിലയിലാണ് പ്രതികളെ പൊലീസ് സ്ഥലത്തെത്തിച്ചത്. കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍...
കോഴിക്കോട്: കുടുംബവഴക്കിനെ തുടര്‍ന്നു അത്തോളിക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോലാശ്ശേരിയില്‍ തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹുസൈന്...