ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ മാനു വാടകയില്ലാതെ ഫ്ളാറ്റ് നല്കാന് സന്നദ്ധത അറിയിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ
ആരോഗ്യ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും വി എസും ഇരുന്ന കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ചോദിച്ചു.