രണ്ട് ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള ഒരു പതിറ്റാണ്ട് നീണ്ട സഹകരണവും 1.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപവും അടയാളപ്പെടുത്തുന്ന ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്‍.
വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങി.
300 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം തിരിച്ചെത്തിയത്
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയ 'ലൂണ 25' കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകര്‍ന്നു വീണത്
: ബഹിരാകാശത്ത് യാത്രികര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എന്തുചെയ്യുമെന്നതു സംബന്ധിച്ച് വിശദീകരണവുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.
ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളർത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങൾ...
ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും സൗദി സ്വന്തമാക്കി
ഭൂമിയിലെത്തുന്നതിന് മുമ്പ് മിക്ക ഭാഗങ്ങളും കത്തിത്തീരുമെന്നും നാസ അവകാശപ്പെടുന്നു.
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.
ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെയോ സ്ത്രീയുടെ നിലവിളി പോലെയോ തോന്നുന്ന ശബ്ദം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കണ്ടത്