Culture8 years ago
ദേശീയപാത വികസനം; കൊച്ചി മെട്രോ പോലെ നഷ്ടപരിഹാരം നല്‍കണം; പരാതികള്‍ പരിഹരിക്കണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കെ...