kerala7 days ago
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി
അണക്കെട്ടിന് കേടുപാടുകളൊന്നുമില്ലെന്നും നിലവില്‍ പരിസ്ഥിതിയെ ബാധിക്കുന്ന സാഹചര്യം ഇല്ലെന്നും അതോറിറ്റി ചെയര്മാന് അനില്‍ ജെയിന് അറിയിച്ചു.