Culture8 years ago
പുതിയ ഇന്ത്യ പടുത്തുയര്‍ത്തുമെന്ന് പ്രധാനമന്ത്രി
സ്വാതന്ത്രദിന സന്ദേശത്തില്‍ ഖൊരക്പൂര്‍ ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഖൊരക്പൂരിവെ ആശുപത്രിയില്‍ എഴുപതോളം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ദുരന്തം അതീവ ദുഖകരമാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും...