ന്യുഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച പ്രവാസി ഭാരതീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പണമടച്ച് രജിസ്റ്റർ ചെയ്ത് എത്തിയ പ്രതിനിധികൾക്ക് ഇരിപ്പിടം ഇല്ലാതായി. പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പകുതിയോളം പ്രതിനിധികൾക്ക് ഹാളിൽ...
ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഇന്ത്യയിലെത്തി. തെന്നിന്ത്യന്‍ ചിത്രം ആര് ആര് ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര് ആര് ആറിലെ നാട്ടു നാട്ടു എന്ന പാട്ട്...
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
കൊല്ലത്തെ പാന്‍ മസാല കടത്തുമായി ബന്ധമില്ലെന്ന് സിപിഎം കൗണ്സില്ലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍ മസാല പിടിച്ച സംഭവത്തില്‍ സിപിഎം നേതാവ് ഷാനവാസും കടത്ത് സംഘവുമായുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാനവാസിന്റെ...
കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള...
വിദ്യാഭ്യാസ, സാംസ്കാരിക, ധാര്‍;മിക രംഗങ്ങളിലും സമുദായ സൗഹാര്‍ദ്ദത്തിനും ലോകത്തിന് മാതൃക കാണിച്ച സമസ്തയുടെ ജനകീയ പിന്തുണ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതായിആദര്ശ സമ്മേളനം.
കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
നാട്ടിന്‍പുറങ്ങളില്‍പോലും തട്ടുകളും കുഴിമന്തിക്കടകളും വ്യാപകമായതാണ് ഇതിന് കാരണമെന്ന് പ്രമുഖ പ്രകൃതിജീവനവിദഗ്ധന് ഡോ.എസ് സലിംമാസ്റ്റര് ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.