സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയാണെന്ന് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി
ഇതിന് കടപ്പെട്ടിരിക്കുന്നത് കോണ്ഗ്രസിന്രെ നേതൃത്വത്തോടാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് നടന്നത്
നികുതി വര്‍ധനക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം.
കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം.
നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്.
അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല.
കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.
വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു.
സംഭവത്തില്‍ പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥിനി പൊലീസ് പിടിയില്‍