kerala2 years ago
ചന്ദ്രിക സ്പെഷ്യല്‍ കാമ്പയിന് ഇന്ന് മുതല്‍ 31 വരെ
മലപ്പുറം ചന്ദ്രിക നവതി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതല്‍ 31 വരെ നടക്കുന്ന സ്പെഷ്യല്‍ കാമ്പയിന് വിജയിപ്പിക്കാന്‍ കമ്മറ്റികള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു....