india3 months ago
യുപിയില്‍ നോറ ഫത്തേഹിയെപ്പോലെ കാണണമെന്ന് ആഗ്രഹിച്ച് ഭര്‍ത്താവ് ഭാര്യക്ക് ഭക്ഷണം നിഷേധിച്ചു; ഗര്‍ഭം അലസിയെന്ന് പരാതി
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെയാക്കാന്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.